തിരുവനന്തപുരം: ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബര്‍ 24 മുതല്‍ 31 വരെ കേരള ഹൈക്കോടതിക്ക് അവധിയായിരിക്കുമെന്ന് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. അവധിക്കാല ജഡ്ജിമാരായി ജസ്റ്റിസുമാരായ പി.എന്‍. രവീന്ദ്രന്‍, കെ. രാമകൃഷ്ണന്‍, പി. ഉബൈദ്, അനില്‍ കെ.നരേന്ദ്രന്‍, കെ.പി. ജ്യേതീന്ദ്രനാഥ് എന്നിവരെയും നിയമിച്ചു.












