കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലെര്‍ച്ചെ നടന്ന ചാവേര്‍ സ്ഥോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. ചാവേര്‍ സ്‌ഫോടനം നടത്തിയതാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post