പത്തനംതിട്ട: ഫെബ്രുവരി ഏഴു മുതല്‍ 14 വരെ നടക്കുന്ന അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിക്ഷത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച യോഗം നാളെ (ജനുവരി 21ന്) വൈകിട്ട് അഞ്ചിന് അയിരൂര്‍ ഹിന്ദുമത കണ്‍വന്‍ഷന്‍ സെന്ററില്‍ ജലവിഭവ മന്ത്രി പി.ജെ ജോസഫിന്റെ അധ്യക്ഷതയില്‍ നടക്കുമെന്ന് ജില്ലാ കളക്‌ടര്‍ അറിയിച്ചു.













Discussion about this post