ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം സഞ്ജു സാംസണെ 4.20 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. സഞ്ജുവിനു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്ന ഐപിഎല്ലിലെ പുതിയ ടീമായ രാജ്‌കോട്ട് ലയണ്‍സിനെ മറികടന്നാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഞ്ജുവിനെ സ്വന്തമാക്കിയത്.












