പത്തനംതിട്ട: ളാഹ മുതല്‍ നിലയ്ക്കല്‍ വരെ ഈ മാസം 24 മുതല്‍ 27 വരെ നടത്തുന്ന ദേശീയതല സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് 20 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പെരുനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
Discussion about this post