കൊച്ചി: മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ ദിനംപ്രതി വരികയും പോകുകയും ചെയ്യുന്ന മുഴുവന്‍ യന്ത്രവത്കൃത യാനങ്ങളും ഹാര്‍ബറില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഇതിനായി ടോള്‍ റൂമിനോടനുബന്ധിച്ച സെന്ററില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യാതെ ഹാര്‍ബറില്‍ പ്രവേശിക്കുകയും തിരികെ പോകുകയും ചെയ്യുന്ന യാനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കും.













Discussion about this post