തിരുവനന്തപുരം: കേരള ലോകായുക്താ കോടതിയുടെ മധ്യവേനലവധി ഏപ്രില്‍ നാലു മുതല്‍ 29 വരെയായിരിക്കും. ഓണാവധി സെപ്തംബര്‍ 10 മുതല്‍ 18 വരെയും ക്രിസതുമസ് അവധി ഡിസംബര്‍ 22 മുതല്‍ 31 വരെയുമായിരിക്കും. സെപ്തംബര്‍ 19, 20, ഡിസംബര്‍ 19, 20, 21 തീയതികളില്‍ സിറ്റിംഗ് ഉണ്ടാവും. കോടതി വെക്കേഷന്‍ കാലയളവിലും ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.












