വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിംഗ്ടണില്‍ എത്തി. ആണവ സുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് അദ്ദേഹം വാഷിംഗ്ടണിലെത്തിയത്. ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സൗദി അറേബ്യയിലേക്കു പോകും. ബെല്‍ജിയം സന്ദര്‍ശനത്തിനുശേഷമാണ് അദ്ദേഹം വാഷിംഗ്ടണില്‍ എത്തിയത്.
Discussion about this post