മുംബൈ: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തി. രണ്ടു പന്തുകള്‍ ബാക്കിനില്‌ക്കെ, ഇന്ത്യയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിന്‍ഡീസ് ഫൈനലില്‍ കടന്നത്.
സിമ്മണ്‍സാണ് മാന്‍ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 192 റണ്‍സ് നേടിയിരുന്നു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 2-ന് 192; വിന്‍ഡീസ് 19.4 ഓവറില്‍ 3-ന് 196.












