തിരുവനന്തപുരം: വിഷുവിനോടനുബന്ധിച്ച് ഖാദി കോട്ടണ്‍ തുണിത്തരങ്ങള്‍ക്ക് ഗവ: റിബേറ്റ് ലഭിക്കും. ഏപ്രില്‍ ആറ് മുതല്‍ 13 വരെ റിബേറ്റ് ലഭിക്കും. കോട്ടണ്‍ തുണിത്തരങ്ങളക്ക് 30 ശതമാനവും, സില്‍ക്ക്, സ്പണ്‍സില്‍ക്ക് എന്നിവയ്ക്ക് 20 ശതമാനവും, പോളിവസ്ത്രം, വൂളന്‍ എന്നിവയ്ക്ക് 10 ശതമാനവും, റിബേറ്റ് ഖാദി കമ്മീഷന്റെയും, ഖാദി ബോര്‍ഡിന്റെയും അംഗിക്യത ഷോറൂമുകളില്‍ നിന്നും വാങ്ങുന്ന തുണിത്തരങ്ങള്‍ക്ക് ലഭിക്കും.












