ബ്രസല്‍സ്: ഐ.എസ് ഭീകരന്‍ മുഹമ്മദ് അബ്രിനി ബ്രസല്‍സില്‍ പിടിയിലായി. കഴിഞ്ഞ നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തിലും കഴിഞ്ഞ മാസം ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തിലും അബ്രിനിക്ക് പങ്കുള്ളതായാണ് കരുതുന്നത്.
മൊറോക്കോ വംശജനായ ബെല്‍ജിയം പൗരനായ അബ്രിനിയോടൊപ്പം മറ്റ് രണ്ട് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. .
Discussion about this post