ദമാസ്‌കസ്: സിറിയയിലെ ആലപ്പോ നഗരത്തില്‍ സര്‍ക്കാര്‍ അനുകൂല പോരാളികളും അല്‍ഖ്വെയ്ദ അനുബന്ധ തീവ്രവാദ സംഘടനയായ അല്‍ നുസ്രയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 സര്‍ക്കാര് അനുകൂല പോരാളികളും 19 തീവ്രവാദികളും മരിച്ചു.
അമേരിക്കയും റഷ്യയും മുന്‍കൈയെടുത്ത് സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയിരുന്നുവെങ്കിലും അല്‍ നുസ്രയുടെ നേതൃത്വത്തില്‍ വെടിവെപ്പ് തുടരുകയാണ്.
Discussion about this post