Monday, April 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഹയര്‍ സെക്കന്ററി 80.94% വിജയം

by Punnyabhumi Desk
May 10, 2016, 05:24 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 80.94 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2033 സ്‌കൂളുകളില്‍ നിന്നായി 361683 പേര്‍ പരീക്ഷ എഴുതിയതില്‍ 292753 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

പരീക്ഷ എഴുതിയ 1,90,536 പെണ്‍കുട്ടികളില്‍ 1,67,167 പേര്‍ വിജയിച്ചു, വിജയശതമാനം 87.74. 1,71,146 ആണ്‍കുട്ടികളില്‍ 1,25,586 പേര്‍ വിജയിച്ചു, 73.38%വിജയം . 9,870 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് നേടി. ഇതില്‍ 6,905 പേര്‍ പെണ്‍കുട്ടികളും 2,965 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 8,120 ,ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 364, കൊമേഴ്‌സ് വിഭാഗത്തില്‍ 1386 പേര്‍ വീതമാണ് എ+ നേടിയത്. 84.86 ശതമാനം പേര്‍ വിജയിച്ച കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. വിജയശതമാനം ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്, 72.4%. ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചിരിക്കുന്നത്.പതിനഞ്ച് ടെക്‌നിക്കല്‍ സ്‌കൂളുകളിലായി 1,782 പേര്‍ പരീക്ഷ എഴുതിയതില്‍ 1,397 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി, 78.40% വിജയം. 56 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടി. കലാമണ്ഡലം അര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ 69 വിദ്യാര്‍ത്ഥികളില്‍ 55 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സ്‌കോള്‍ കേരള മുഖാന്തിരം 67027 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 23533 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ ജൂണ്‍ എട്ട് വരെ നടക്കും. അപേക്ഷിക്കുവാനുളള അവസാന തീയതി മെയ് 18. സേ പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് 150, രൂപയും ഇംപ്രൂവ്‌മെന്റിന് 500 രൂപയുമാണ് ഫീസ്. സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം. തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 28031 പേര്‍ പരീക്ഷ എഴുതിയതില്‍ 24588 വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും യോഗ്യത നേടി, വിജയശതമാനം 87.72. 22152 പേര്‍ പാര്‍ട്ട് ഒന്നിനും, രണ്ടിനും, മൂന്നിനും യോഗ്യത നേടി, 79.03% വിജയം.

പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 28 വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ നടത്തും. അപേക്ഷിക്കുന്നതിനുളള അവസാന തീയതി മെയ് 18. തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദാണ് ഫല പ്രഖ്യാപനം നടത്തിയത്

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies