കാഠ്മണ്ഡു: മൂപ്പതോളം പര്‍വതാരോഹകര്‍ എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച കൊടുമുടിയുടെ മുകളിലെത്തിയ ഇവര്‍ ഏഴാം തവണയാണ് ഇവര് എവറസ്റ്റ് കീഴടക്കുന്നത്. മോശം കാലാവസ്ഥ മൂലം ഇവര്‍ക്ക് രോഗം പിടിപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post