ലോസാഞ്ചലസ്: ഹിലാരി ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകും. ഒരു വനിത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രധാന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്നത് ഇതാദ്യമായാണ്.
മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ ഭാര്യയാണ് ഹിലാരി ക്ലിന്‍റണ്‍. 2009-13 കാലത്ത് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തമാസം നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.
Discussion about this post