ന്യൂജഴ്‌സി: രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി വിരമിച്ചു. വിരമിക്കുന്ന കാര്യം താന്‍ തീരുമാനിച്ചു കഴിഞ്ഞതായി മെസ്സി വ്യക്തമാക്കി. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അര്‍ജന്‍റീനയുടെ തോല്‍വിക്കു പിന്നാലെയാണ് മെസ്സിയുടെ തീരുമാനം. മെസ്സിയുടെ തീരുമാനം ഞെട്ടലോടെയാണ് ഫുട്ബോള്‍ പ്രേമികള്‍ ശ്രവിച്ചത്.
Discussion about this post