ഹരിപ്പാട്: ചിങ്ങോലി കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന രാമായണ തത്വ സമീക്ഷായജ്ഞം ഓഗസ്റ്റ് 16നു വൈകിട്ട് ആറിനു മേല്‍ശാന്തി വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
യജ്ഞത്തോടനുബന്ധിച്ച് രാമായണ പാരായണം, വിശേഷാല്‍ ഭഗവതിസേവ, രാമായണ പ്രശ്‌നോത്തരി, കഥാപ്രവചനം, ഔഷധക്കഞ്ഞി വിതരണം എന്നിവ ഉണ്ടാവും.
Discussion about this post