ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പി.ആര്‍. ശ്രീജേഷ് നയിക്കും. ചാംപ്യന്‍സ് ഹോക്കിയിലെ ശ്രീജേഷിന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാപ്റ്റന്‍ പദവി. എറണാകുളം പള്ളിക്കര സ്വദേശിയാണ് ശ്രീജേഷ്.
രണ്ട് വര്‍ഷമായി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു.
Discussion about this post