മോണ്‍ട്രിയല്‍: ബ്രിട്ടന്റെ ജൊഹാന കോണ്ട റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ മൂന്നാം റൗണ്ടിലെത്തി. അമേരിക്കയുടെ വാനിയ കിംഗിനെയാണ് ജൊഹാന പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7-5, 6-1.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post