റോം: ഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 10 പേര്‍ മരിച്ചു. മധ്യമേഖലയില്‍ നോര്‍സിയ, അമാട്രൈസ്, അക്യുമോലി എന്നീ നഗരങ്ങളിലാണ് ഭൂകമ്പം കനത്ത നാശം വിതച്ചത്.
വടക്കു-പടിഞ്ഞാറന്‍ പ്രദേശമായ നോര്‍സിയയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Discussion about this post