തിരുവനന്തുപുരം: കേന്ദ്രാവിഷ്കൃത പദ്ധതികളായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്), നാഷണല്‍ സ്കീം ഓഫ് ഇന്സെന്റീ്വ് ടു ഗേള്‍സ് ഫോര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ (എന്‍.എസ്.ഐ.ജി.എസ്.ഇ) എന്നീ സ്കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ (ഫ്രഷ് & റിന്യുവല്‍) ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പരുമായി അടിയന്തിരമായി ബന്ധപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. അല്ലാത്ത പക്ഷം സ്കോളര്‍ഷിപ്പ് തുക ലഭിക്കില്ല.
Discussion about this post