ജനീവ: യുഎസ് പോപ് ഗായകന്‍ ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. അമേരിക്കന്‍ കാവ്യശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലന് പുരസ്‌കാരം സമ്മാനിക്കുന്നത്. കവി, പാട്ടുകാരന്‍, എഴുത്തുകാരന്‍ എന്നീ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
Discussion about this post