വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 246 റണ്‍സ് ജയം. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ക്യാപ്റ്റന്‍ വിരാട് കോലിയാണ് കളിയിലെ താരം. 405 റണ്‍സ് എന്ന വിജയ ലക്ഷ്യം നേടാനാകാതെ 158 റണ്‍സിന് ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാന്മാരെല്ലാം പുറത്താകുകയായിരുന്നു. സ്കോര്‍: ഇന്ത്യ:455, 204, ഇംഗ്ലണ്ട്:255, 158.
Discussion about this post