മക്കാവു: മക്കാവു ഓപ്പണ്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ് വാള് ക്വാര്‍ട്ടറില്‍ കടന്നു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഇന്തോനേഷ്യയുടെ ദിനാര്‍ ദ്യ അയുസ്റ്റിനെ പരാജയപ്പെടുത്തിയാണ് സൈം ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 17–21, 21–18, 21–12.
Discussion about this post