തിരുവനന്തപുരം: ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാനും ബോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്താനും പൊതുജനങ്ങള്‍ക്ക് അവസരം. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 21 മുതല്‍ 2017 ജനുവരി 21 വരെയാണ് പൊതുജനങ്ങള്‍ക്ക് ഇതിനുള്ള അനുവാദം നല്‍കിയിട്ടുള്ളത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post