തിരുവനന്തപുരം: എസ്.എസ്.എല്‍.സി (2017 മാര്‍ച്ച്) പരീക്ഷയ്ക്ക് മൂന്നൂറ് രൂപ സൂപ്പര്‍ ഫൈനോടുകൂടി പരീക്ഷാ ഫീസ് സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 21 വരെയും വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച തുക പ്രധാനാദ്ധ്യാപകര്‍ ട്രഷറിയില്‍ ഒടുക്കേണ്ട തീയതി ഡിസംബര്‍ 23 വരെയും നീട്ടി.
Discussion about this post