ശബരിമല: ദര്‍ശനസാഫല്യത്തിനായി കാത്തുനിന്ന ആയിരങ്ങ ളുടെ ശരണം വിളികള്‍ക്കിടയില്‍ മകരവിളക്ക് മഹോത്‌സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ടി. എം. ഉണ്ണികൃഷ്ണന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുനട തുറന്നു.
ഇന്നലെ പ്രത്യേക പൂജകളൊന്നുമുായിരുന്നില്ല.
ജനുവരി 14നാണ് മകരവിളക്ക്. ജനുവരി എട്ട്,ഒമ്പത് തീയതികളില്‍ പമ്പ സംഗമവും ജനുവരി 13 ന് പ്രശസ്തമായ പമ്പ സദ്യയും വിളക്കും നടക്കും. ജനുവരി 19 വരെയാണ് ദര്‍ശനം. 20 ന് രാവിലെ
ഏഴിന് നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്‌സവത്തിന് സമാപ്തിയാകും.












