മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. ഭവന, വാഹന വായ്പ നിരക്കുകളിലും മാറ്റമില്ല. ജിഎസ്ടി നടപ്പിലാക്കുന്ന പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ പുതിയ വായ്പാനയ പ്രഖ്യാപനം.
ജിഡിപി കുറഞ്ഞ സാഹചര്യത്തില്‍ പലിശനിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് നേരത്തെ സൂചനയുണ്ടായിരുന്നു. വായ്പ പലിശ നിരക്കുകള്‍ കുറച്ച് സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിയ്‌ക്കെയാണ് റിസര്‍വ് ബാങ്ക് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post