Tuesday, September 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും

by Punnyabhumi Desk
Sep 8, 2017, 02:19 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി എന്നിവയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ നാല് വരെ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗളൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും.

അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ:

27 മുതല്‍ 30 വരെ ബാംഗ്ലൂരില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ 1. 23.25 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) സൂല്‍ത്താന്‍ ബത്തേരി (വഴി) 2. 21.35 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 3. 23.45 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 4. 23.50 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്) സൂല്‍ത്താന്‍ ബത്തേരി (വഴി) 5. 19.00 ബാംഗ്ലൂര്‍തൃശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 6. 18.15 ബാംഗ്ലൂര്‍എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 7. 22.00 ബാംഗ്ലൂര്‍കണ്ണൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ഇരിട്ടി, കൂത്തുപറമ്പ് (വഴി) 8. 21.15 ബാംഗ്ലൂര്‍പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) കുട്ടപ്പുഴ, കണ്ണൂര്‍ (വഴി) 9. 22.15 ബാംഗ്ലൂര്‍പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി) 10. 22.46 ബാംഗ്ലൂര്‍കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി കുട്ടപ്പുഴ (വഴി) 11. 20.20 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി കുട്ട (വഴി) 12. 21.25 ബാംഗ്ലൂര്‍കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി കുട്ട (വഴി) 13. 23.55 ബാംഗ്ലൂര്‍സുല്‍ത്താന്‍ ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ (വഴി) 14. 19.15 ബാംഗ്ലൂര്‍തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി കുട്ട (വഴി) 15. 18.00 ബാംഗ്ലൂര്‍എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി കുട്ട (വഴി) 16. 19.30 ബാംഗ്ലൂര്‍കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി കുട്ട (വഴി) 17. 21.46 ബാംഗ്ലൂര്‍കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി മട്ടന്നൂര്‍ (വഴി) 18. 22.20 ബാംഗ്ലൂര്‍തലശ്ശേരി (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി മട്ടന്നൂര്‍ (വഴി) ഒക്ടോബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ബാംഗ്ലൂരിലേയ്ക്കുളള സര്‍വീസുകള്‍ 1. 19.45 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 2. 20.15 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 3. 19.20 തൃശൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 4. 18.20 എറണാകുളം ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 5. 20.30 പയ്യന്നൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) കണ്ണൂര്‍ (വഴി) 6. 20.45 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 7. 21.00 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) മാനന്തവാടി, കുട്ട (വഴി) 8. 20.30 കണ്ണൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) കൂത്തുപറമ്പ്, ഇരിട്ടി (വഴി) 9. 20.35 തലശ്ശേരി ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) കൂത്തുപറമ്പ്, ഇരിട്ടി (വഴി) 10. 20.30 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 11. 21.30 കോഴിക്കോട് ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 12. 19.15 തൃശൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 13. 17.30 എറണാകുളം ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 14. 17.00 കോട്ടയം ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മാനന്തവാടി, കുട്ട (വഴി) 15. 20.00 കണ്ണൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ഇരിട്ടി മട്ടന്നൂര്‍ (വഴി) 16. 22.15 പയ്യന്നൂര്‍ ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ചെറുപുഴ (വഴി).

വിശദവിവരങ്ങള്‍ www.skrtconline.com ല്‍ ലഭിക്കും.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies