തിരുവനന്തപുരം: മീസല്‍സ്‌റൂബെല്ല വാക്‌സിനേഷന്‍ 95 ശതമാനത്തിനു താഴെ നടന്നിട്ടുളള തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വാക്‌സിനേഷന്‍ ഡിസംബര്‍ ഒന്നു വരെ നീട്ടാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.












