പള്ളിക്കുന്ന്: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അദ്ധ്യക്ഷനും റിട്ട. ജില്ലാ വ്യവസായകേന്ദ്രം മാനേജനരുമായ കെ. രവീന്ദ്രന്‍ കണ്ണൂരിന്റെ പിതാവായ കൊക്കേന്‍പാറയിലെ മയ്യില്‍ വേളത്തെ കണ്ടോത്തു തറവാട്ടില്‍ നാരായണന്‍ നായര്‍(93) നിര്യാതനായി. സംസ്‌കാരം 12.30ന് പയ്യാമ്പലത്ത് നടക്കും.
ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടി. മറ്റു മക്കള്‍: ശശികുമാര്‍(കണ്ണൂര്‍ കളക്ടറേറ്റ്), ഗിരീഷ്‌കുമാര്‍(പ്രീമിയര്‍ പബ്ലിക്കേഷന്‍സ് ഉടമ), പ്രേമവല്ലി, പുഷ്പലത, പരേതനായ കുഞ്ഞികൃഷ്ണന്‍(മയ്യില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍). മരുമക്കള്‍: അഡ്വ.ദാസന്‍, കെ.സി.പ്രേമ(അധ്യാപിക, കുറവ സ്‌കൂള്‍), ഗിരിജ(അദ്ധ്യാപിക, കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഷീജ(അധ്യാപിക, പുഴാതി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉജ്വല, പരേതനായ ബാലന്‍.
ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിക്കുവേണ്ടി ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി അരുണ്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Discussion about this post