ഇസ്!ലാമാബാദ്: പര്‍വേസ് മുഷറഫിനെ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റുചെയ്യണമെന്ന് പ്രത്യേക കോടതിയുടെ ഉത്തരവ്. 2007-ല്‍ പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിനെതിരെ നടപടി.
മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പെഷാവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് യഹ്യ അഫ്രീദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
Discussion about this post