Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

വിഷുവിന്റെ മഹത്ത്വം

by Punnyabhumi Desk
Apr 14, 2023, 06:40 am IST
in സനാതനം

Nandakumar Kaimal (Hindu Janajagruti Samiti)

അര്‍ഥം : ‘വിഷു’ എന്ന സംസ്‌കൃത വാക്കിന്റെ അര്‍ഥം ‘തുല്യം’ എന്നാണ്. വിഷുവിന് പകലും രാത്രിയും തുല്യ മണിക്കൂറുകളായിരിക്കും.

വിഷുക്കണിയുടെ മഹത്ത്വം : ‘ഉരുളി’ പ്രകൃതിയുടെ പ്രതീകമാണ്. അതില്‍ കാലപുരുഷനായ ഭഗവാന്‍ വിഷ്ണു വസിക്കുന്നു. ‘കണിക്കൊന്ന’ കാലപുരുഷന്റെ മുകുടവും ‘വെള്ളരിക്ക’ മുഖവും ‘നാളികേര വിളക്കുകള്‍’ കണ്ണുകളും ‘കണ്ണാടി’ മനസ്സുമാകുന്നു. ‘നാണയം’ സമൃദ്ധിയുടേയും ‘സ്വര്‍ണ്ണം’ ആത്മീയ നേട്ടങ്ങളുടേയും പ്രതീകമാകുന്നു. അതിരാവിലെ എഴുന്നേറ്റ് ‘കണി കാണുക’ എന്നുവച്ചാല്‍ നമ്മുടെ ‘അന്തഃകരണത്തിലെ അന്ധകാരത്തെ മാറ്റി ഈശ്വരനെ പ്രവേശിപ്പിക്കുക’ എന്നര്‍ഥം.
ഭക്തിഭാവത്തോടെ വിഷു ആഘോഷിച്ച് ഈശ്വരകൃപ നേടൂ !
‘വരും വര്‍ഷം എല്ലാവര്‍ക്കും എല്ലാ വിധത്തിലും മംഗളകരമാകട്ടെ’, എന്ന ഉദ്ദേശ്യത്തോടെയാണ് വിഷുവിന് വിഷുക്കണി വയ്ക്കുന്നത്. വിഷുക്കണിയെ ദര്‍ശിക്കുമ്പോള്‍ ‘ഭഗവാന്‍ ശ്രീകൃഷ്ണനെ തന്നെയാണ് ദര്‍ശിക്കുന്നത്’ എന്ന ഭാവം വയ്ക്കുകയും ‘ഭഗവാന്റെ സ്മരണ വര്‍ഷം മുഴുവനും ഉണ്ടാകട്ടെ’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുക. ഇതിനോടൊപ്പം തന്നെ വിഷുവിനുവേണ്ടി ചെയ്യുന്ന ഒരുക്കങ്ങള്‍ എല്ലാം ‘ഭഗവാന്റെ ആഗമനത്തിനു
വേണ്ടിയാണ് ചെയ്യുന്നത്’ എന്ന ഭാവത്തോടെയും ചെയ്യുക.

‘വിഷുക്കൈനീട്ടം എത്ര കിട്ടുന്നുവോ, എന്നതില്‍ ശ്രദ്ധിക്കാതെ ലഭിച്ച കൈനീട്ടം ഭഗവത് പ്രസാദമാണ് എന്ന് വിചാരിച്ച് അത് മനസ്സോടെ സ്വീകരിക്കുക.

ഇത്തരത്തിലെ ദുഷ്പ്രവണതകളെ നിര്‍ത്തലാക്കുക ! : ഈ അടുത്ത കാലങ്ങളിലായി ഓണം, വിഷു, വിവാഹം, ഗൃഹപ്രവേശം എന്നീ ശുഭദിനങ്ങളില്‍ പോലും ഹിന്ദുക്കള്‍ ഭക്ഷണത്തിനും വസ്ത്രത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുകയും മാംസാഹാരം, മദ്യം എിവ അമിതമായി ഉപയോഗിക്കുകയും ചെയ്യുന്നു. മാംസാഹാരം വ്യക്തിയില്‍ തമോഗുണം വര്‍ധിപ്പിക്കുകയും അവന്റെ മനോഭാവം ആസുരികമാക്കുകയും ചെയ്യുന്നു. മാംസാഹാരം, മദ്യപാനം ഇവയിലൂടെ മനുഷ്യന്‍ ഈശ്വരനില്‍ നിന്നും അകന്നു പോകുന്നു.
അങ്ങനെ, ഉത്സവദിനങ്ങളില്‍ നാം എന്തിനാണോ ഉത്സവം ആഘോഷിക്കുന്നത്, അക്കാര്യം മറന്ന്, അതായത് ഭഗവാന്റെ സ്മരണ തന്നെ ഉണ്ടാകാതെ നാം മറ്റു കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ഇതിനു പകരം ഈ ദിനങ്ങളുടെ ആത്മീയ മഹത്ത്വം മനസ്സിലാക്കി ഈശ്വര ചൈതന്യം കൂടുതല്‍ നമ്മുടെ വീടുകളില്‍ വന്ന് നമുക്ക് എല്ലാവിധ സമൃദ്ധിയും ലഭിക്കാന്‍ ക്ഷേത്രങ്ങളില്‍ പോയി ‘ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനായി പ്രാര്‍ഥിക്കുക. സാത്ത്വിക ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക. ഈ ദിവസങ്ങളിലെ പൂജാദികര്‍മങ്ങള്‍ ശാസ്ത്രപ്രകാരം ചെയ്യുക.

ആത്മീയത, ഭക്തി എന്നിവയുടെ കാഴ്ച്ചപ്പാടില്‍ നമുക്ക് ശുഭ ദിനങ്ങള്‍ ആചരിക്കാം !
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ !

Share1TweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies