ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അച്ചേ പ്രവിശ്യയിലെ എണ്ണക്കിണറിലുണ്ടായ തീപിടിത്തത്തില്‍ 10 മരണം. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനധികൃത എണ്ണക്കിണറാണിതെന്നാണ് വിവരം. എണ്ണക്കിണറിന് സമീപമുണ്ടായിരുന്ന മൂന്ന് വീടുകളും കത്തിയമര്‍ന്നു.
Discussion about this post