വാഷിങ്ടന്‍: സൈനികവിമാനം ഹൈവേയിലേക്ക് തകര്‍ന്നുവീണ് ഒന്‍പതുപേര്‍ മരിച്ചു. യുഎസ് സംസ്ഥാനമായ ജോര്‍ജിയയിലെ സവന്നയിലാണ് അപകടം നടന്നത്. 60 വര്‍ഷം പഴക്കമുള്ള ഹെര്‍ക്കുലീസ് സി–130 ജെ വിമാനം പറന്നുയര്‍ന്നയുടന്‍ സമീപത്തെ ഹൈവേയിലേക്കു പതിക്കുകയായിരുന്നു.
വിമാനത്തില്‍ അഞ്ചു ജീവനക്കാരും നാലു സേനാംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
Discussion about this post