ജറുസലം: ലോകരാഷട്രങ്ങളുടെ എതിർപ്പിനിടയില്‍ ജറുസലമില്‍ യുഎസ് എംബസിയുടെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനച്ചടങ്ങില്‍നിന്നു ലോകരാജ്യങ്ങള്‍ വിട്ടുനിന്നു. എംബസി മാറ്റത്തില്‍ യൂറോപ്യന്‍ യൂണിയനും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജറുസലമിലെ യുഎസ് കോണ്‍സുലേറ്റിലാണ് എംബസി പ്രവര്‍ത്തനമാരംഭിച്ചത്. എംബസി മാറ്റം പൂര്‍ണമാകുന്നതോടെ പുതിയ എംബസി കെട്ടിടം നിര്‍മിക്കും.
Discussion about this post