Friday, September 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കായികം

‘സ്വിം ആന്റ് സര്‍വൈവ്’ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക്

by Punnyabhumi Desk
May 25, 2018, 04:47 pm IST
in കായികം

* സ്‌കൂള്‍ കുട്ടികള്‍ക്ക് ശാസ്ത്രീയ നീന്തല്‍ പരിശീലനം ലക്ഷ്യം

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്ന കായിക യുവജനകാര്യവകുപ്പിന്റെ ‘സ്വിംആന്റ് സര്‍വൈവ്’ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക്. തിരുവനന്തപുരത്ത് മാത്രം കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന പദ്ധതി തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലേക്ക് കൂടി ഈ അധ്യയന വര്‍ഷം വ്യാപിപ്പിക്കും. ശാസ്ത്രീയമായ പഠനത്തിനായി പ്രത്യേക കൃത്രിമ പൂള്‍ തയാറാക്കിയാണ് പരിശീലനം. വിദഗ്ധ പരിശീലകരുടെ മേല്‍നോട്ടത്തില്‍ ആദ്യഘട്ടം പരിശീലിപ്പിച്ചുകഴിഞ്ഞാല്‍ ഇവരെ നീന്തല്‍ കുളത്തില്‍ നീന്തുന്നതിന് പ്രാപ്തരാക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക പരിശീലനമാണ് നല്‍കുന്നത്.

കഴിഞ്ഞവര്‍ഷം 8000ല്‍ അധികം കുട്ടികള്‍ക്ക് ഇതുവഴി പരിശീലനം ലഭിച്ചിരുന്നു. ഈ വര്‍ഷം പ്രത്യേകശ്രദ്ധ നല്‍കുന്ന തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കായി കേന്ദ്രീകൃത പരിശീലന സൗകര്യമാണ് ഒരുക്കുക. 4000ല്‍ അധികം പേര്‍ക്ക് ഓരോ ജില്ലകളിലും പരിശീലനം ലഭ്യമാക്കും.
എട്ടുമാസത്തോളം പദ്ധതി പ്രകാരമുള്ള പരിശീലനവും മാര്‍ഗനിര്‍ദേശവും കുട്ടികള്‍ക്ക് ലഭിക്കും. ഘട്ടംഘട്ടമായി കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ കുട്ടികളെയും നീന്തല്‍ പഠിപ്പിക്കുകയാണ് ലക്ഷ്യം. കായലുകള്‍, നദികള്‍, കടല്‍ത്തീരം തുടങ്ങിയവ ഏറെയുള്ള സംസ്ഥാനമെന്ന നിലയില്‍ ജലാശയങ്ങളില്‍ വീണുള്ള അപകടങ്ങള്‍ കുറയ്ക്കാനായാണ് പദ്ധതി ആരംഭിച്ചത്.

ഇതിനുപുറമേ, ശാസ്ത്രീയ പരിശീലനം ലഭിച്ചാല്‍ അഭിരുചിയുള്ളവര്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലങ്ങളിലുള്ള നീന്തല്‍താരങ്ങളായി മാറാനും കഴിയും. ഈ വര്‍ഷം പദ്ധതിയ്ക്കായി 50 ലക്ഷം രൂപ കൂടി നീക്കിവെച്ചിട്ടുണ്ട്.

Share
Tweet
Send

Related News

കായികം

ഐപിഎല്‍ ട്വന്റി-20: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി

കായികം

ലോക ചെസ്: ഗുകേഷ് ജേതാവ്

കായികം

ഫുട്‌ബോള്‍ ചരിത്രത്തിന് പുതിയ അധ്യായം കുറിച്ച് അര്‍ജന്റീന

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies