മിയാമി: അമേരിക്കന്‍ റാപ് ഗായകന്‍ ട്രിപ്പിള്‍ എക്‌സ് ടെന്‍ടാസിയണ്‍ (20) വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച ഫ്‌ലോറിഡയില്‍ മാസ്‌ക് ധരിച്ചെത്തിയ രണ്ടു പേര്‍ ടെന്‍ടാസിയണെ വെടിവച്ച ശേഷം കാറില്‍ കടന്നു കളയുകയായിരുന്നു. കൊലയാളികളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Discussion about this post