തിരുവനന്തപുരം: ദുബായിലെ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് എം.ആര്‍.ഐ / സി.റ്റി ടെക്‌നീഷ്യന്‍ നിയമനത്തിന് വനിതകളില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.
28നും 35നും മദ്ധ്യേ പ്രായവും റേഡിയേഷന്‍ ടെക്‌നോളജിയില്‍ ബി.എസ്സ് ബിരുദവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 28. ശമ്പളം 8000 ദിനാര്‍. കൂടുതല്‍ വിവരങ്ങള്‍ 1800 425 3939 എന്ന ഫോണ്‍ നമ്പരിലോ www.norkaroots.net എന്ന വെബ്‌സൈറ്റിലോ ലഭിക്കും.













Discussion about this post