Saturday, May 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13 ലേക്ക് മാറ്റാന്‍ സ്‌കൂള്‍ ഗുണനിലവാര പരിശോധനാ സമിതി ശുപാര്‍ശ

by Punnyabhumi Desk
Aug 3, 2018, 05:04 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആഗസ്റ്റ് 30 ന് ആരംഭിക്കാനിരുന്ന ഒന്നാം പാദവാര്‍ഷിക പരീക്ഷ 31ലേക്ക് മാറ്റണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര സമിതി യോഗത്തിന്റെ ശുപാര്‍ശ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. നിപ പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട അധ്യയനദിനങ്ങള്‍ പരിഹരിക്കുന്നതിന് എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കുന്ന തരത്തില്‍ പുന:ക്രമീകരിക്കുന്നതിനും സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തു.

എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം ആരംഭിക്കുന്ന എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷ എല്ലാ ദിവസവും രാവിലെ ഹയര്‍ സെക്കണ്ടറി പരീക്ഷയോടൊപ്പം നടത്താനുള്ള ശുപാര്‍ശയും അനുമതിക്കായി സമര്‍പ്പിക്കും. മഴക്കെടുതി മൂലം അധ്യയനദിനങ്ങള്‍ നഷ്ടപ്പെട്ട ജില്ലകളിലെ സ്‌കൂളുകളില്‍ അധ്യയനദിനങ്ങള്‍ ക്രമീകരിക്കാന്‍ ആറാം പ്രവൃത്തിദിനം ഉള്‍പ്പെടെ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള മറ്റു ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമായി ക്രമീകരിക്കും. ജില്ലയിലെ ഉപ ഡയറക്ടര്‍മാര്‍ അടിയന്തരമായി ക്യുഐപിയോഗം വിളിച്ചുചേര്‍ത്ത് ജില്ലകളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങള്‍ക്ക് പരിഹാരം കാണണം.

സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതികൂടാതെ യാതൊരുവിധ പാഠ്യേതര പരിപാടികളും നടത്തരുതെന്നും വിദ്യാലയങ്ങളുടെ മതേതര സ്വഭാവം നഷ്ടപ്പെടുന്ന രീതിയിലുള്ള പരിപാടികള്‍ നടത്താന്‍ പാടില്ലെന്നും യോഗം നിര്‍ദ്ദേശിച്ചതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies