തിരുവനന്തപുരം: കനത്ത മഴയും പ്രളയവും മൂലം വെള്ളി, ശനി ദിവസങ്ങളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷകള്‍, അഭിമുഖ പരീക്ഷകള്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പടെ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post