മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതകച്ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയാണ് റഷ്യന്‍ വിഭാഗം കഴിയുന്ന നിലയത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്. ആറ് ബഹിരാകാശ യാത്രികരാണ് ഇവിടെ ഉള്ളത്. അതേ സമയം യാത്രികര്‍ സുരക്ഷിതരാണെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണെന്നും അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ ട്വിറ്ററില്‍ വ്യക്തമാക്കി.
Discussion about this post