കുവൈത്ത് സിറ്റി: സ്വദേശി-വിദേശി ജനസംഖ്യയിലെ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ കുടുംബസന്ദര്‍ശന വിസ ഭാര്യയ്ക്കും മക്കള്‍ക്കും മാത്രമായി പരിമിതപ്പെടുത്തും. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ് കുവൈറ്റിലുള്ളത്. അതായത് 32 ലക്ഷം വിദേശികളും 14 ലക്ഷം സ്വദേശികളും.
നിലവില്‍ കുടുംബ സന്ദര്‍ശന വിസയില്‍ മാതാപിതാക്കളടക്കമുള്ള ബന്ധുക്കളെ കൊണ്ടുവരുന്നതിന് വിലക്കില്ല.
Discussion about this post