മോസ്‌കോ: റഷ്യന്‍ ഐ എല്‍ 20 യുദ്ധവിമാനം മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ വച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായി. തിങ്കളാഴ്ച രാത്രി 11 മണിയോടെ കാണാതായ വിമാനത്തില്‍ പതിനാലോളം ജീവനക്കാരാണ് ഉണ്ടായിരുന്നത്. കഹാമിം എയര്‍ബേസില്‍നിന്ന് തിരിച്ചു വരുന്ന വഴി സിറിയന്‍ തീരത്തുനിന്ന് 35 കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ജീവനക്കാരെ കുറിച്ച് വിവരമൊന്നുമില്ല.
Discussion about this post