ക്വലാലംപുര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കിനെ അഴിമതിവിരുദ്ധകമ്മിഷന്‍ അറസ്റ്റുചെയ്തു. കോടിക്കണക്കിന് രൂപ പൊതുവികസനഫണ്ടില്‍നിന്ന് വകമാറ്റി ചെലവഴിച്ചുവെന്ന മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദ് (1-എം.ഡി.ബി.) വിവാദവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എം.ഡി.ബി. ഫണ്ടില്‍നിന്ന് 62.8 കോടി ഡോളര്‍ (ഏകദേശം 4500 കോടി രൂപ) തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.
Discussion about this post