കൊച്ചി: പാലക്കാട്-എറണാകുളം മെമു ട്രെയിന്‍ കളമശേരി സ്റ്റേഷനു സമീപം പാളം തെറ്റി. എഞ്ചിനും തൊട്ടു ചേര്‍ന്നുള്ള കോച്ചുമാണു പാളം തെറ്റിയത്. അപകടത്തെത്തുടര്‍ന്നു തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post