പത്തനംതിട്ട: ശബരിമലയില്‍ അറസ്റ്റിലായി കൊട്ടാരക്കര സബ്ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. സുരേന്ദ്രന്‍ ഇപ്പോള്‍ 14 ദിവസത്തേക്ക് റിമാന്‍ഡിലാണ്. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്.












