വാഷിങ്ടന്‍: പാക്കിസ്ഥാനു സുരക്ഷാ സഹായമായി നല്‍കിയിരുന്ന 1.66 ബില്യന്‍ യുഎസ് ഡോളര്‍ പിന്‍വലിച്ചതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് റോബ് മാനിങ്ങ് മാധ്യമങ്ങളെ അറിയിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണു നടപടി. പാക്കിസ്ഥാന്‍ നന്ദിയില്ലാത്ത രാജ്യമായതിനാല്‍ സഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Discussion about this post