തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2020 ഒക്ടോബര്‍ രണ്ടു വരെ സ്റ്റേറ്റ് റോഡ് വേയ്സ്, മെട്രോ റെയില്‍, സര്‍ക്കാര്‍ വെബ്സൈറ്റ്, ഇ മെയില്‍, സര്‍ക്കാര്‍ സ്റ്റേഷനറി, കലണ്ടര്‍, ഡയറി, സര്‍ക്കാര്‍ പരസ്യങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സര്‍ക്കാര്‍ കത്തിടപാടുകള്‍, മറ്റ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ എന്നിവയില്‍ ഗാന്ധിലോഗോ ഉള്‍പ്പെടുത്തണം.
Discussion about this post