മൊഹാലി: രഞ്ജി ട്രോഫി നിര്‍ണായക മല്‍സരത്തില്‍ കേരളത്തിന് പഞ്ചാബിനെതിരെ കനത്ത തോല്‍വി. 10 വിക്കറ്റിന് പഞ്ചാബ് കേരളത്തെ പരാജയപ്പെടുത്തി. 128 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു.
സ്കോര്‍: കേരളം – 121 & 223. പഞ്ചാബ് – 217 & 131/0
Discussion about this post